priyadarshan

പനാജി.ഈ മാസം 16 ന് ഗോവയിൽ ആരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഇഫി ) അർജന്റീനിയൻ ചലച്ചിത്രകാരനായ പാബ്ളോ സീസർ ജൂറി ചെയർമാനാകും.

പ്രശസ്ത സംവിധായകൻ പ്രിയദർശൻ ( ഇന്ത്യ ), പ്രസന്ന വിതായംഗെ (ശ്രീലങ്ക), അബൂബേക്കർ ഷാക്കി ( ആസ്ട്രിയ ), റുബയാത് ഹുസൈൻ ( ബംഗ്ളാദേശ് ) എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.