ഏറെ നാളുകൾക്ക് ശേഷം ക്ലാസ്സിൽ എത്തിയ സന്തോഷത്തിൽ വിദ്യാർത്ഥിനികൾ സെൽഫി എടുക്കുന്നു. തിരുവനന്തപുരം വിമെൻസ് കോളേജിൽ നിന്നുള്ള ദൃശ്യം.