s-muralidhar

ഭുവനേശ്വർ: ഒറിസ ഹൈക്കോടതിയിലെ 32ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.മുരളീധർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒഡിഷ ഗവർണർ ഗണേശ് ലാൽ മുരളീധറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ട്വിറ്രറിലൂടെ മുരളീധറിന് ആശംസകൾ നേർന്നു.