college

കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാഭാസ മേഖല പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ തുറന്നപ്പോൾ തിരുവനന്തപുരം വിമെൻസ് കോളേജിൽ എത്തിയ വിദ്യാർത്ഥിനികൾ വ്യക്‌തി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി വരി നിൽക്കുന്നു.

college

college