കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായും അടച്ചിട്ടിരുന്ന കോളേജുകൾ തിങ്കളാഴ്ച മുതൽ തുറന്നപ്പോൾ ഗവണ്മെന്റ് ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ കാമ്പസ്സിനുള്ളിലെ മരത്തണലിൽ ഒത്തുകൂടിയപ്പോൾ.