ബാല സൗഹൃദ കേരളം പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനവും 2021 -ലെ ബാലസൗഹൃദ വർഷം പ്രഖ്യാപനവും മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ പാലക്കാട് കഞ്ചിക്കോട് എസ്.കെ.എം. ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുന്നു.