പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിലോ പാർട്ടിയിലോ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ. മാണി. അതേസമയം സീറ്റിനെ ചൊല്ലി എൻ.സി.പിയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെടുന്നു.