രാജ്യത്തെ ആളില്ലാ വിമാനം ഈ വർഷം കൈവരിക്കേണ്ട സുപ്രധാന നാഴികക്കല്ലാണന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവൻ പറഞ്ഞു. ഈ ദശകത്തിൽ പദ്ധതി രൂപീകരിക്കുന്നതിന് ഇസ്‌റോയുടെ എല്ലാ യൂണിറ്റുകളും സജീവമായി സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം
വ്യക്തമാക്കി.