farmers

കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം
നിയമം റദ്ദാക്കണമെന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കർഷക നേതാക്കൾ.

രാജ്യമെങ്ങും റാലികളും ധർണകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.

ഓരോ ആശങ്കയിലും പ്രത്യേകം ചർച്ചയാവാമെന്ന് കേന്ദ്രം.

പേജ് 11