puli
.പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ പൊതുവപ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. നാല് വയസുവരുന്ന പുലിയാണ് കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പുലി ഭീതിയിലായിരുന്നു പ്രദേശം