astrology

മേടം : അനുകൂല സമയം.പഠനത്തിൽ ഉയർച്ച. അപ്രതീക്ഷിത നേട്ടം

ഇടവം : പുതിയ പദ്ധതികൾ. ധനലാഭം, മറ്റുള്ളവർക്ക് താങ്ങും തണലുമുണ്ടാകും.

മിഥുനം : പഠനത്തിൽ പുരോഗതി. ആവശ്യങ്ങൾ നിറവേറ്റും. സ്വയം വിലയിരുത്തും.

കർക്കടകം : വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കണം. ആഗ്രഹിച്ച സ്ഥാനം ലഭിക്കും. ജോലിയിൽ മാറ്റം.

ചിങ്ങം : പുതിയ അവസരങ്ങൾ. ധനപരമായി ഉയർച്ച. അപാകതകൾ പരിഹരിക്കും.

കന്നി : പ്രശ്നങ്ങൾ അകലും. അവസരങ്ങൾ ഗുണകരമാകും. ആനുകൂല്യങ്ങൾ ലഭിക്കും.

തുലാം : അംഗീകാരം ലഭിക്കും. കാര്യങ്ങൾ അനുകൂലമാകും. പ്രഭാഷണം നടത്താൻ അവസരം.

വൃശ്ചികം : വിവാദങ്ങൾ ഒഴിവാകും. അവകാശങ്ങൾ ലഭിക്കും. യാത്രകൾ ഗുണം ചെയ്യും.

ധനു : ആനുകൂല്യങ്ങൾ ലഭിക്കും. കാര്യവിജയം. പുതുമയാർന്ന വിഷയങ്ങൾ.

മകരം : ഒൗദ്യോഗിക നേട്ടം. അനുകൂലമായ മാറ്റം. പുതിയ പദ്ധതികൾ.

കുംഭം : സഹപ്രവർത്തകരുടെ സഹകരണം. ചിരകാലാഭിലാഷം സഫലമാകും. അർഹമായ സ്ഥാനം നേടും.

മീനം : ശുഭവാർത്തകൾ കേൾക്കും. മറ്റുള്ളവരെ സഹായിക്കും. അംഗീകാരം ലഭിക്കും.