duck

എങ്ങനെ കൈവിട്ടു കളയും... കോട്ടയം നീണ്ടൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ പള്ളിത്താഴെ ഭാഗത്ത് പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളെ എടുത്തുമാറ്റുന്ന തൊഴിലാളി ബിജു. ഉടമസ്ഥൻ ബാബു സമീപം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാനുള്ള കർഷകരുടെ പ്രതീക്ഷ കൂടിയാണ് പക്ഷിപ്പനി തകർത്തത്.

tharav