guru

കാണാൻ കണ്ണുള്ളവന് വ്യക്തമായി സത്യത്തെ വെളിവാക്കിക്കൊടുക്കുന്ന തേജോനിധിയാണ് സൂര്യൻ. പക്ഷെ കണ്ണില്ലാത്തവന് അതേ സൂര്യൻ ഇരുട്ടിലാണ്ടുപോയ ശൂന്യവസ്തുവാണ്.