വിജയ് നായകനായ മാസ്റ്റർ സിനിമയ്ക്ക് തമിഴ്നാട്ടിൽ മുഴുവൻ തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ റിലീസിന് അനുമതി. 100 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രദർശനം കാണാൻ അനുമതി നൽകിയിരിക്കുന്നത്.ജനുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.