ചാക്ക ഓൾ സെയിന്റ്സ് കോളേജിൽ എത്തിയ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. പരീക്ഷകൾക്ക് മുന്നോടിയായി സംശയങ്ങൾ തീർക്കാനായാണ് മേയർ അദ്ധ്യാപകരെ കാണാൻ കോളേജിൽ എത്തിയത്.