v

നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തിച്ച 17 Kg വെള്ളി ആഭരണങ്ങൾ പാലക്കാട് നിന്നും പിടികൂടി. ട്രെയിൻ മാർഗം തൃശൂരിലേക്ക് വെള്ളി ആഭരണങ്ങൾ കടത്തിയ സേലം സ്വദേശി വിജയകുമാറാണ് പിടിയിലായത്. പൊലീസിനെ കബളിപ്പിക്കാനായി പൊലീസ് വേഷം ധരിച്ചായിരുന്നു പ്രതി കള്ള കടത്ത് നടത്തിയത്.വീഡിയോ:പി.എസ്.മനോജ്