ഓ മൈ ഗോഡിൽ ഭാര്യയ്ക്കൊപ്പമുള്ള അപ്രതീക്ഷിത യാത്രയിൽ ഭാര്യ ഒരു കടയ്ക്ക് മുന്നിൽ പെട്ടു പോകുന്നതാണ് വിഷയം.സ്കൂട്ടർ കംപ്ലയിന്റായി കടയ്ക്ക് മുന്നിൽ നിന്നപ്പോൾ ഇറങ്ങി വന്ന കട ഉടമ ലേഡിയുമായുള്ള അവിഹിത കഥയാണ് ഇയാളുടെ ഭാര്യയെ ചൊടിപ്പിച്ചത്.
പ്രണയം നടിച്ച് പണവും കൈക്കലാക്കി ഭർത്താവ് കടന്നു എന്ന് കച്ചവടക്കാരി പറയുന്നതാണ് ഓ മൈ ഗോഡിൽ റോഡിൽ വച്ച് കിട്ടിയ മെഗാ പണിയായി മാറിയത്.