കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടയ്ക്കാക്കാട് മുതൽ പുതുപ്പള്ളി വരെ നടത്തിയ പദയാത്രയിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പങ്കെടുക്കുന്നു.