epl
epl

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബുകളിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം 40 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ വർദ്ധനയാണിത്. ഇന്നലെ പ്രമുഖ ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിലെ രണ്ടുകളിക്കാർക്കും ഒരു സ്റ്റാഫിനും കൂടി രോഗം സ്ഥിരീകരിച്ചു.