advice

വാഷിംഗ്ടൺ: 98കാരിയായ ഹെലൻ മുത്തശ്ശി യുവജനങ്ങൾക്ക് നൽകുന്ന ഉപദേശമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിഷ്കളങ്കവും, മനോഹരവുമായ പുഞ്ചിരിയോടെ ഇരിക്കുന്ന ഹെലൻ മുത്തശ്ശിയുടെ കൈയ്യിൽ ഉദേശമെഴുതിയ ബോർഡുണ്ട്.

മുത്തശ്ശിയുടെ പേരും പ്രായവുമെഴുതിയ ബോ‌‌ർഡിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. യുവതലമുറയ്ക്കുള്ള ഉപദേശം, എല്ലാവരോടും നന്നായി പെരുമാറുക. റെഡ്റ്റിൽ മെയ്ഡ് മീ സ്‌മൈൽ എന്ന അക്കൗണ്ടിലാണ് ഈ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശിയുടെ ഉപദേശത്തെ പിന്തുണച്ച് നിരവധി പേരാണ്
എത്തിയിരിക്കുന്നത്.