astro

അശ്വതി : ധനലാഭം, പ്രശംസ

ഭരണി : സമാഗമം, സഹോദരഗുണം
കാർത്തിക : സുഹൃത് ഗുണം, ഭൂമി ഉടമ്പടി
രോഹിണി: അഭിവൃദ്ധി, അലർജി
മകയിരം : സ്വർണംവാങ്ങും, ക്ഷേത്രദർശനം
തിരുവാതിര: കിട്ടാക്കടം തിരികെകിട്ടും, കേസ്
പുണർതം : ജലയാത്ര, വാഹനഗുണം
പൂയം: വാഹനംവഴി കേസ്, മാനഹാനി
ആയില്യം: ധനനഷ്ടം, ശുഭവാർത്ത
മകം : വൈദ്യപരിശോധന, ഉന്നതി
പൂരം: സുഹൃത് ഗുണം, തൊഴിൽമേന്മ
ഉത്രം: മേലധികാരി ഗുണം, സുഹത്ബന്ധം
അത്തം : കടംവാങ്ങും, സഹോദരിഗുണം
ചിത്തിര: മേലധികാരിഗുണം, ധനലാഭം
ചോതി: ഭാര്യയ്ക്ക് വസ്ത്രംവാങ്ങും, ശത്രുദോഷം
വിശാഖം: മാതൃകലഹം, മനോദുഃഖം
അനിഴം : ജനപ്രിയത, അംഗീകാരം
തൃക്കേട്ട: വിദേശയാത്രാനുമതി, സമ്മാനം
മൂലം: കാർഷികഭാരം, അപകടം
പൂരാടം: അശുഭവാർത്ത,അഭിഭാഷകർക്ക് ഗുണം
ഉത്രാടം: ഉന്നതി, ഐശ്വര്യം
തിരുവോണം : വിദ്യാഗുണം, ഭൂമിവാങ്ങും
അവിട്ടം: സൽക്കാരം, ആരോഗ്യം
ചതയം: മാതൃക്‌ളേശം, വിരോധം
പുരൂരുട്ടാതി : കുടുംബകലഹം, മനപ്രയാസം
ഉതൃട്ടാതി: ഭൂമിതർക്കം, ഉടമ്പടി
രേവതി: ആഭരണഗുണം, ഭാഗ്യം.