blasters

മഡ്ഗാവ് : ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഒഡിഷ എഫ്.സിയെ നേരിടും. ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ ഒൻപതാമത്തെ മത്സരമാണിത്.ഇതുവരെ ഒരൊറ്റ മത്സരത്തിലാണ് ജയിക്കാനായത്. ആറ് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്.സീസണിൽ ഇതുവരെ ഒറ്റക്കളിയും ജയിക്കാത്ത ടീമാണ് ഒഡിഷ.

ടി.വി ലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ