visa

ദുബായ്: ആറ് മാസത്തിൽ കൂടുതൽ യു.എ.ഇക്ക് പുറത്ത് താമസിച്ച താമസ വിസക്കാർക്ക് മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയർ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബ‌ഡ്ജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും തങ്ങളുടെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ജനറൽ ഡയറക്ടറേറ്റ് ഒഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബായൽ നിന്ന്അനുമതി വാങ്ങിക്കണം.