arun-karatt-krishiyidam

ശരീരമല്ല മനസാണ് കരുത്തെന്ന് തെളിയിക്കുകയാണ് ജന്മനാ ഭിന്നശേഷിക്കാരനായ മലപ്പുറം ഊരകം പുല്ലഞ്ചാൽ സ്വദേശി 52 കാരനായ അരുൺ കാരാട്ട്. 40 വർഷത്തോളമായി കൃഷിപ്പണി ചെയ്ത് വരികയാണ് അരുൺ.വീഡിയോ: അഭിജിത്ത് രവി