മേടം: സംസർഗ ഗുണം. അപേക്ഷകളിൽ തീരുമാനം. സാഹചര്യങ്ങൾ അനുകൂലമാകും.
ഇടവം: ഉപരിപഠനത്തിന് ചേരും. പദ്ധതികൾ പുനരാരംഭിക്കും. നിയന്ത്രണങ്ങൾ വേണ്ടിവരും.
മിഥുനം: അഭിമാനം വർദ്ധിക്കും. ഉദ്യോഗത്തിൽ നേട്ടം. ആഗ്രഹ സാഫല്യം.
കർക്കടകം: ദുശ്ശീലങ്ങൾ ഒഴിവാക്കും. കൂട്ടുകച്ചവടം ഉപേക്ഷിക്കും. ആഗ്രഹ സാഫല്യം.
ചിങ്ങം: ദുശ്ശീലങ്ങൾ ഒഴിവാകും. വിദേശ ഉദ്യോഗം ഉപേക്ഷിക്കും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും.
കന്നി: ആവശ്യങ്ങൾ പരിഗണിക്കും. യാത്രാക്ളേശം. സുഹൃദ് സഹായം.
തുലാം: സുദീർഘ ചർച്ചകൾ. സന്താനങ്ങൾക്ക് ഗുണം. പ്രശ്നങ്ങൾ പരിഹരിക്കും.
വൃശ്ചികം: അമിത വ്യയം നിയന്ത്രിക്കും. വിജ്ഞാനം ആർജ്ജിക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കും.
ധനു: സാഹചര്യങ്ങളെ അതിജീവിക്കും. അറിവ് സമ്പാദിക്കും. ഔചിത്യമുള്ള സമീപനരീതി.
മകരം: ചർച്ചകളിൽ വിജയം. പ്രവർത്തനങ്ങൾ തുടങ്ങും. മികവ് പ്രകടിപ്പിക്കും.
കുംഭം: പരിശ്രമ സാഫല്യം. വ്യക്തമായ നിർദ്ദേശം ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.
മീനം: കാര്യവിജയം. മനഃസമാധാനമുണ്ടാകും. അസാദ്ധ്യമായ കാര്യങ്ങൾ സാധിക്കും.