waterproof

രാജ്യതലസ്ഥാനത്ത് കർഷകസമരം നാല്പത് ദിവസം പിന്നിടുമ്പോൾ കൊടുംതണുപ്പിൽ നിന്നും മഴയിൽ നിന്നും രക്ഷതേടി താത്കാലിക കൂടാരങ്ങൾ സ്ഥാപിക്കുകയാണ് കർഷകർ