guru

വിവേകമുണ്ടാകുന്നതോടെ പ്രപഞ്ചം ഇല്ലാതായിത്തീരുന്നു. ആത്മസ്വരൂപനായ തന്നിൽ പ്രപഞ്ചരൂപത്തിലുള്ള ജഡത്തിന് പ്രസക്തിയൊന്നുമില്ലെന്നും തെളിയുന്നു.