വീറോടെ... വീര സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് എക്സ് ആർമി കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ അമർജവാൻ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തശൂർ കോർപറേഷൻ മേയറും മുൻ ആർമി ഉദ്യോഗസ്ഥനുമായിരുന്ന എം.കെ വർഗീസ് സ്മൃതി മണ്ഡപത്തിൽ പുഷ്‌പചക്രം അർപ്പിച്ച ശേഷം സല്യൂട്ട് ചെയ്യുന്നു.