m

എല്ലാം ഡിജിറ്റലേഷൻ... നിയന്ത്രണങ്ങളോടെ ടൂറിസം മേഘലകൾ തുറന്നതിന്നെ തുടർന്ന് ചെറാട് സ്വദേശിയായ ഗംഗാധരൻ മലമ്പുഴ ഡാം പരിസരത്ത് വിവിധതരം ഉപ്പിലിട്ട വിഭവങ്ങളും മിക്സഡ് ഫ്രൂട്ട്സുമായി സന്ദർശക്കരെയും കാത്ത് കൊവിഡ് മാനദ്ധങ്ങൾ മാനിച്ച് പോട്ടിയമം ബോര്‍ഡ് തുക്കി വെച്ചിട്ടുണ്ട്.