eruma-mura

എരുമയെ മെരുക്കിയെ... ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് തൊടുപുഴ നടത്തിയ കാലിപ്രദർശനം കാണാനെത്തിയ കുട്ടിയെ പ്രദർശനത്തിന് കൊണ്ടുവന്ന മുറ വർഗ്ഗത്തിൽപ്പെട്ട എരുമയുടെ മേളിൽ കയറ്റിയിരുത്തിയപ്പോൾ.