kottarakkara

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ ദമ്പതികൾ മരിച്ചു. പന്തളം കുരമ്പാല സ്വദേശികളായ നാസർ‌ ഭാര്യ സജീല എന്നിവരാണ് മരണമടഞ്ഞത്.

കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസിൽ വേഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.