ആറ് മാസത്തോളമായി കോഴിക്കോട് നടുവണ്ണൂരിലെ രാജീവന്റെ വീട്ടിലെ അതിഥിയാണ് കിട്ടു കാക്ക. രാജീവന്റെ ഭാര്യ നിഷയാണ് കിട്ടുവിന്റെ പ്രിയപ്പെട്ട ചങ്ങാതി. ദിവസവും പല സമയങ്ങളിലായി കിട്ടു കാക്ക ഇവരുടെ വീട്ടിലേക്ക് പറന്ന് വരും. അണ്ടിപരിപ്പും മുന്തിരിയുമാണ്. കിട്ടുവിന്റെ ഇഷ്ട ഭക്ഷണം രോഹിത്ത് തയ്യിൽ