ബി എ, ബി എസ് സി, ബികോം കോഴ്സുകളിലേക്ക് കേരള സർവകലാശാല നടത്തിയ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾ. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നിന്നുളള ദൃശ്യം.