pj-in-tractor

കർഷക വളയം... ഡൽഹിയിൽ കർഷകസമരത്തോടനുബന്ധിച്ച് നടക്കുന്ന ടാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴയിൽ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ടാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ പി.ജെ ജോസഫ് എം.എൽ.എ.