അശ്വതി : വിദേശയാത്ര, ഭാര്യാഗുണം
ഭരണി : അപകടം, കടബാധ്യത
കാർത്തിക: തലവേദന, ഭൂമിദാനം
രോഹിണി : സുഹൃത്ത് ബന്ധം, ധനമേന്മ
മകയിരം: സൽക്കാരം, അഭിവൃദ്ധി
തിരുവാതിര : മാനഹാനി, ക്ഷേത്രദർശനം
പുണർതം : ഐശ്വര്യം, ഉന്നതി
പൂയം : ക്ഷേത്രദർശനം, തൊഴിൽമേന്മ
ആയില്യം: വിനോദയാത്ര, സൗഭാഗ്യം
മകം: കർമ്മവിജയം, ഗൃഹനേതൃത്വം
പൂരം: സൽക്കാരം, ധനം
ഉത്രം: സ്വർണം വാങ്ങും, കരാർ ഉടമ്പടി
അത്തം: ക്ഷേത്രദർശനം, ജലയാത്ര
ചിത്തിര: കിട്ടാക്കടം തിരികെകിട്ടും, സൽക്കാരം
ചോതി: ശരീരം ചൊറിഞ്ഞ് തടിക്കും, ധനനേട്ടം
വിശാഖം: അപകടസാധ്യത, ഉൾഭയം
അനിഴം: വിശ്രമാവസ്ഥ, ആധി
തൃക്കേട്ട: മരണവാർത്ത, ദുഃഖം
മൂലം: സന്താനഭാഗ്യം, ഗൃഹഗുണം
പൂരാടം: ഭൂമിനേട്ടം, ഉടമ്പടി
ഉത്രാടം: കാര്യോന്നതി, ജനപ്രിയത
തിരുവോണം : അംഗീകാരം, ഗൃഹനിർമ്മാണമുടക്കം
അവിട്ടം: ആരോഗ്യഹാനി, ഭാര്യാക്‌ളേശം
ചതയം: അമിതധനനഷ്ടം, ശുഭവാർത്ത
പുരുരൂട്ടാതി: വിവാഹാലോചന, അതിഥിഗുണം
ഉതൃട്ടാതി: അശുഭവാർത്ത, മനോദുഃഖം
രേവതി: സുഹൃത്തുമായി പിണക്കം, വൈദ്യപരിശോധന