indira-bhavan

നിയമസഭാ തിരഞ്ഞടുപ്പിൽ 'മിഷൻ 60' നടപ്പാക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇതുസംബന്ധിച്ച കർശനനിർദ്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകി. അറുപത് സീറ്റുകൾ നേടുക വഴി മുന്നണിയിൽ അപ്രമാദിത്വം ഉറപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കരുതുന്നത്.