നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ദിലീപ് സംഘടനാചുമതലകളിൽ സജീവമാകുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നില്ല