കൊവിഡ് വാക്‌സിന്റെ വിജയം ആശ്വാസത്തിന് വഴിവയ്ക്കുമ്പോഴും നേപ്പാളിന്റെ ആശങ്കകൾ ഒഴിയുന്നില്ല. പലവിധ സമ്മർദ്ദങ്ങൾക്കിടയിലും കൊവിഡ് വാക്‌സിന്റെ കാര്യത്തിൽ ഇന്ത്യയെത്തന്നെ ആശ്രയിക്കാനാണ് നേപ്പാളിന്റെ തീരുമാനമെന്ന് പുതിയ റിപ്പോർട്ടുകൾ.