പാലക്കാട് ബി.ഇ.എം.എൽ വിൽക്കാൻ തിരുമാനിച്ച കേന്ദ്ര നടപടിക്കെതിരെ തൊഴിലാളികൾ കഞ്ചിക്കോട് കമ്പനിക്കു മുന്നിൽ സത്യഗ്രഹം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.കാമറ:പി. എസ്. മനോജ്