മേടം: മനസന്തോഷമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത. അഭിപ്രായം പ്രകടിപ്പിക്കും.
ഇടവം: ആത്മാർത്ഥ പ്രവർത്തനം. വായ്പ ലഭിക്കും. ചെലവിനങ്ങൾക്ക് നിയന്ത്രണം.
മിഥുനം: പഠിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കും. സദ്‌ഭാവനകൾ യാഥാർത്ഥ്യമാകും. സാമ്പത്തിക നേട്ടം.
കർക്കടകം: ആശ്വാസമുണ്ടാകും. ആവശ്യങ്ങൾ പരിഗണിക്കും. ആരോഗ്യം തൃപ്തികരം.
ചിങ്ങം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ചർച്ചകളിൽ വിജയം. ദേവാലയ ദർശനത്തിന് അവസരം.
കന്നി: പുതിയ പാഠ്യപദ്ധതിക്ക് ചേരും. ഔഷധങ്ങൾ ഉപേക്ഷിക്കും. അതിമോഹങ്ങൾ നിയന്ത്രിക്കും.
തുലാം: അഭിപ്രായ വ്യത്യാസം പരിഹരിക്കും. അധികാര പരിധി വർദ്ധിക്കും. ചർച്ചകളിൽ വിജയം.
വൃശ്ചികം: സർവകാര്യ വിജയം. സമചിത്തത കൈവരിക്കും. ആഗ്രഹങ്ങൾ സഫലമാകും.
ധനു: ധനലാഭം. പൊതുവേദിയിൽ തിളക്കം. പ്രതിഫലം ഇച്ഛിക്കാതെ പ്രവർത്തിക്കും.
മകരം: അനുഗ്രഹ പ്രഭാഷണം നടത്തും. അനുകൂല പ്രതികരണങ്ങൾ. പുതിയ പ്രവർത്തനങ്ങൾ.
കുംഭം: പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സത്യസന്ധമായി പ്രവർത്തിക്കും. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും.
മീനം: പഠിച്ച വിദ്യകൾ ഗുണം ചെയ്യും. നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കും. പ്രവർത്തനങ്ങളിൽ സജീവം.