പാടത്ത് പൊന്ന് വിളയിക്കാൻ... കോട്ടയം നീണ്ടൂർ കൈപ്പുഴ ചോഴിയപ്പാടത്തെ നെൽകൃഷിക്ക് വളം ഇട്ടിട്ടുവരുന്ന കർഷക തൊഴിലാളികൾ.