ഭാര്യയ്ക്ക് ചെറിയ വീട് കുറച്ചിലായിരുന്നു. ഭാര്യയുടെ നിരന്തരനിർബന്ധത്തിനു മുന്നിൽ ഒടുവിൽ അയാൾ കീഴടങ്ങി. ചെറിയ വീടിന്റെ സ്ഥാനത്ത് അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ വലിയവീട് ഉയർന്നു. താമസംവിന കടം ജപ്തിയായി ഇഴഞ്ഞ് വീടിനകത്തേക്ക് കയറി. ഇപ്പോൾ ഞങ്ങൾ വാടകവീട്ടിലാണ്.