കൊവിഡ് വാകസിനേഷൻ രണ്ടാംഘട്ട ഡ്രൈ റൺ പാലക്കാട് കൊപ്പം എൽ.പി. സ്കുളിൽ ആരംഭിച്ചപ്പോൾ. ജില്ലാ കളക്ടർ ഡി. ബാലമുരളി സന്ദർശിക്കുന്നു.