കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി പാലക്കാട് എൽ.പി.സ്കൂളിൽ നടന്ന ഡ്രൈ റൺ (മോക്ഡ്രിൽ) രജിസ്റ്റർ ചെയ്ത 25 ആരോഗ്യ പ്രവർത്തകരാണ് ഇവിടെ പങ്കെടുതത്ത്.