guru-o6

എല്ലാവരിലും ഞാൻ ഞാൻ, എന്ന ജീവബോധം സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്നഭിമാനിക്കുന്ന ഈ ജീവൻ തന്നെയാണ് എല്ലാ പ്രപഞ്ചകർമ്മങ്ങളും അനുഷ്ഠിക്കുന്ന കർത്താവ്.