കൈയും മെയ്യും മറന്ന്... ഒരു കൈ വെച്ചുകെട്ടിയിരിക്കവെ മറുകൈയുടെ ബലത്താൽ കാർഷിക നഴ്സറിയിൽ പണിയെടുക്കുന്ന സ്ത്രീ. നിശ്ചയദാർഢ്യവും, മനസുമുണ്ടെകിൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് കാണിച്ചു തരുന്ന കാഴ്ച പാലാ ഇടപ്പാടിയിൽ നിന്ന്.