അശ്വതി : ജലയാത്ര, ഭാഗ്യം
ഭരണി : ധനമേന്മ, ഐശ്വര്യം
കാർത്തിക : ഭൂമിദാനം, വിദ്യാഗുണം
രോഹിണി : ഉന്നതി, മാനഹാനി
മകയിരം : ദൈവാനുഗ്രഹം, സന്താനഭാഗ്യം
തിരുവാതിര : അതിഥി സൽക്കാരം, ബന്ധുബലം
പുണർതം : ധനലാഭം, സൗന്ദര്യപിണക്കം
പൂയം : പ്രശംസ, കീർത്തി
ആയില്യം: വിനോദസഞ്ചാരം, സന്താനഭാഗ്യം
മകം : അപകടസാദ്ധ്യത, ഉൾഭയം
പൂരം : വിദ്യാഗുണം, വസ്തുതർക്കം
ഉത്രം : ഭാഗ്യഹാനി, ചികിത്സാസഹായം
അത്തം: കാര്യനേട്ടം, ഭൂമിഗുണം
ചിത്തിര : തൊഴിൽ അഭിവൃദ്ധി, കീർത്തി
ചോതി : വൈദ്യപരിശോധന, ഭയം
വിശാഖം: ഉൾഭയം, ആധി
അനിഴം: കീർത്തി, ഐശ്വര്യം
തൃക്കേട്ട :അപകടം, ധനക്ളേശം
മൂലം : ഉന്നതി, തൊഴിൽനേട്ടം
പൂരാടം: ഭാഗ്യം, കീർത്തി
ഉത്രാടം : ഉന്നതി, സൽക്കാരം
തിരുവോണം: കാര്യനേട്ടം, ഭീതി
അവിട്ടം: ഉൾഭയം, വിനോദയാത്ര
ചതയം : വൈദ്യപരിശോധന, കടം
പുരുരൂട്ടതി : ജലയാത്ര, അലർജി
ഉതൃട്ടാതി : സുഹൃത് ഗുണം, അഭിവൃദ്ധി
രേവതി : ഉന്നതി, സന്താനഗുണം