astrology

മേടം: പ്രതിസന്ധം തരണം ചെയ്യും. സുഹൃദ് സഹായം. അനുഭവപ്രാപ്തിയുണ്ടാകും.

ഇടവം: ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ആശീർവാദം ലഭിക്കും. വ്യാധികൾ ഒഴിവാകും.

മിഥുനം: ജീവിതത്തിൽ സമാധാനം. വിദ്യാഗുണം. തൊഴിൽ നേട്ടം.

കർക്കടകം: ആശയങ്ങൾ നടപ്പാകും. ഊഹാപോഹങ്ങൾ കേൾക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.

ചിങ്ങം: വിദ്യാഗുണം, ജീവിതത്തിൽ പുരോഗതി. ആത്മവിശ്വാസം നേടും.

കന്നി: സംസർഗ ഗുണം. സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും. സദ്‌ചിന്തകൾ വർദ്ധിക്കും.

തുലാം: വാക്കുകൾ ഫലപ്രദമാകും. സ്വസ്ഥതയും സമാധാനവും. ആത്മ സംതൃപ്തി.

വൃശ്ചികം: അറിവ് പകർന്ന് കൊടുക്കും. ആത്മസംതൃപ്തി, ബന്ധുസഹായമുണ്ടാകും.

ധനു: വിദേശയാത്ര പുറപ്പെടും. ഭാവനകൾ യാഥാർത്ഥ്യമാകും. സ്ഥിതിഗതികൾ മനസിലാക്കും.

മകരം: തൊഴിൽ പുരോഗതി. വിദൂര പഠനത്തിന് അവസരം. ബന്ധുമിത്രാദികളെ കണ്ടുമുട്ടും.

കുംഭം: ഭൂരിപക്ഷ അഭിപ്രായം മാനിക്കും. പുതിയ അവസരങ്ങൾ. ആശ്വാസത്തിന് അവസരം.

മീനം: കാര്യങ്ങൾ സാധിക്കും. അർത്ഥ മൂല്യങ്ങൾ മനസിലാക്കും. ഉദ്യോഗത്തിൽ നേട്ടം.