ഉണ്ട്, ഇല്ല എന്നിങ്ങനെ മുറയ്ക്ക് മാറിമാറി വരുന്ന വിരുദ്ധാനുഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം. ഉണ്ട് എന്ന അനുഭവം സത്തിനെയും ഇല്ല അനുഭവം അസത്തിനെയും വെളിപ്പെടുത്തുന്നു.