kanayi

ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശംഖുമുഖത്തെ സാഗരകന്യക ശിൽപത്തന് മുന്നിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥാപിച്ച് അവഹേളിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി മുൻ സംസ്‌ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ശംഖുംമുഖത്തെ സാഗരകന്യക ശിൽപം സന്ദർശിച്ചപ്പോൾ.

kanayi

kanayi